ഈ പോസ്റ്റ് ആണവകരാര്‍ ഒപ്പിട്ടതില്‍ സന്തോഷിക്കുന്നവര്‍ക്കും , ദുഃഖിക്കുന്നവര്‍ക്കും എന്തിന്, അത് അല്ലാ, പട്ടിക്ക് രോമം കിളിര്‍ത്താല്‍ അംബട്ടന് എന്തു ഗുണം എന്നു വിശ്വസിക്കുന്നവര്‍ക്കും വേണ്ടി എഴുതുന്നതാണ്. ഈ പോസ്റ്റ് എഴുതാന്‍ കാരണം ഒക്ടോബര്‍ 18 2008 ല്‍ ദി ന്യു ഇന്ത്യ എക്സ്പ്രസിന്റെ ഞായറാഴ്ച്ച പതിപ്പില്‍ വന്ന ഒരു ലേഖനം ഞന്‍ വായിച്ചു, ആ ലേഖനമെന്നെ വളരെ അധികം സന്തോഷിപ്പിച്ചു, അതിനു കാരണം ഉണ്ട്,
ആ ലേഖനം കല്‍പ്പക്കം ആണവ പവര്‍ പ്ലാന്റിന്റെ അയല്‍വക്കകാര്‍ അനുഭവിക്കുന്ന മാരകമായ ആണവ റേഡിയേഷന്‍ മുലം ഉണ്ടാകുന ക്യാന്‍സര്‍ എന്ന രോഗത്തെ പറ്റി അണ് , ഞന്‍ ഒരു വികസന വിരോദിയൊന്നും അല്ല പക്ഷെ, വികസനത്തിന്റെ പേരില്‍ മനുക്ഷന്‍ മറ്റു മനുക്ഷനോട് ചേയുന്ന ഈ ക്രുരതകള്‍ കണ്‍ട്ടില്ല എന്നെ നടിക്കാന്‍ മേല്ല,ഇന്ത്യ വികസിക്കണം, അതില്‍ ഒരു മാറ്റവും ഇല്ല…പക്ഷേ…ഇങ്ങനെ മനുക്ഷനെ ദ്രോഹിച്ചുകൊണ്ട് വേണ്ട എന്ന് ഒരു അഭിപ്രായമേ ഉള്ളു
ഇന്ത്യയുടെ വികസനത്തിന് ഊര്‍ജം അത്യാവശ്യ ഘടകമാണ്.നമ്മുക്ക് അറിയാവുന്ന വസ്തുതയാണ് ഇന്ന് ഭാരതം നേരിടുന്ന ഊര്‍ജ വിരളത;ഇത് ഇന്ത്യയുടെ പ്രതിവര്‍ഷ വരുമാനത്തെ ബാധിക്കും.അതുമൂലം ഇന്ത്യയുടെ വളര്‍ച്ചാ നിരക്കിനേയും
പക്ഷേ , ആണവ റേഡിയേഷന്‍മൂലം ചുറ്റു പടുമുള്ള സമുഹത്തിന് ജീവിക്കാന്‍ പറ്റാത്ത അവസ്ഥ അതാണ് നമ്മുക്ക് മാറ്റേണ്ടത്.ഇതിന്റെ പേരിലണ് ഇന്ത്യന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സമരം ചെയ്യേണ്ടത്
ബുദ്ധന്‍ ചിരിച്ചൂ,പക്ഷേ കൂട്ടത്തില്‍ കുറെ പാവപ്പെട്ട ഇന്ത്യക്കാര്‍ മരിക്കുന്നു അല്ലേ???